വീട്ടിനുള്ളില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ എടുത്ത പാപ്പരാസികള്‍ക്കെതിരേ ബോളിവുഡ് നടി ആലിയ ഭട്ട്. സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് രണ്ട് പേര്‍ തന്റെ ചിത്ര...